ജ​മ്മു​കാ​ഷ്മീ​രി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന്പൊലീസ്

172

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചെ​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് പൂഞ്ച് എസ്പി മസ്രൂർ മിറാസ്. അ​പ​ക​ടം ന​ട​ന്ന​താ​യി പ​റ​യു​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. ഇ​ത് വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​യാ​യി​രു​ന്നു ഗ​രീ​ബ് ന​വാ​സ് അ​ക്കാ​ഡ​മി​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. എ​ന്നാ​ൽ വി​നോ​ദ​യാ​ത്ര​പോ​യ ഈ ​സ്കൂ​ളി​ലെ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള സം​ഘം സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചു​വ​ന്ന​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ൽ​പ​തോ​ളം സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച സ്കൂ​ൾ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് നി​ര​വ​ധി കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത.

NO COMMENTS

LEAVE A REPLY