സനൽകുമാർ വധക്കേസ് ; ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണ ചുമതല

151

തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്. ഐജി തലത്തിലുള്ള അന്വേഷണം സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

NO COMMENTS