ജ​​​മ്മു കാ​​​ഷ്മീ​​​രില്‍ ഭീകരര്‍ നിര്‍മിച്ച തുരങ്കം കണ്ടെത്തി

190

ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാം​​​ബ ജി​​​ല്ല​​​യി​​​ലെ രാ​​​ജ്യാ​​​ന്ത​​​ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഭീ​​​ക​​​ര​​​ർ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു നി​​​ർ​​​മി​​​ച്ച തു​​​ര​​​ങ്കം ബി​​​എ​​​സ്എ​​​ഫ് ക​​​ണ്ടെ​​​ത്തി. ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ പ്ര​​​ത്യേ​​​ക തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണു രാ​​​മ​​​ഗാ​​​ഹ് സെ​​​ക്ട​​​റി​​​ൽ 20 മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള തു​​​ര​​​ങ്കം ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 2.5 അ​​​ടി വ​​​ലു​​​പ്പ​​​ത്തി​​​ലാ​​​ണു തു​​​ര​​​ങ്കം നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യാ​​​ന്ത​​​ര അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്ന് 20 മീ​​​റ്റ​​​ർ ഉ​​​ള്ളി​​​ൽ​​​വ​​​രെ എ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ലായിരുന്നു തു​​​ര​​​ങ്കം .

NO COMMENTS

LEAVE A REPLY