മലയിൻകീഴ് കരിമ്പാലി ടെക്സ്റ്റൈൽസ്സ് ഉദ്ഘാടനം ചെയ്തു

294

തിരുവനന്തപുരം: മലയിൻകീഴ് ” കരിമ്പാലി” ടെക്സ്റ്റൈൽസിൻറെ ഉദ്ഘാടനം മലയിൻകീഴ് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രൻ, നിർവഹിച്ചു. തുടർന്ന് ടെക്സ്റ്റൈൽസ് ഉടമ വിനോദും, വിനോദിൻറെ അമ്മ ശ്രീമതി ഉഷയും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. റെഡിമെയ്ഡ്,(ലേഡീസ്& ജെൻസ്) കോസ്മെറ്റിക്ക്, ഫാൻസി.ക്രോക്കറി, സ്കൂൾ ബാഗുകൾ,ബ്യൂട്ടി പാർലർ. വിവിധയിനം ചെരുപ്പ്കളോടു കൂടിയവയാണ് “കരിമ്പാലി ” ടെക്സ്റ്റൈൽസിലുള്ളത്.

NO COMMENTS

LEAVE A REPLY