കണ്ണൂരില്‍ സി പി എം ബിജെപി സംഘര്‍ഷം

162

കണ്ണൂര്‍:ചിറ്റാരിപ്പറമ്പിനടുത്ത് ചുണ്ടയില്‍ സിപിഐ(എം) ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കവും തുടര്‍ന്ന് സംഘട്ടനവും നടന്നു. ഗൃഹപ്രവേശം നടക്കുന്ന വീട്ടില്‍ വച്ചാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. സംബവത്തില്‍ റീന എന്ന സ്ത്രീക്കും അമല്‍ രാജ്, റിഷില്‍ എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY