കെ.​സി. വേ​ണു​ഗോ​പാ​ലി​നെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി

206

ന്യൂ​ഡ​ല്‍​ഹി: കെ.​സി. വേ​ണു​ഗോ​പാ​ലി​നെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. ദി​ഗ്​വി​ജ​യ് സിം​ഗി​നെ മാ​റ്റി​യാ​ണ് വേ​ണു​ഗോ​പാ​ലി​നെ ഹൈ​ക്ക​മാ​ന്‍​ഡ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. പി.​സി. വി​ഷ്ണു നാ​ഥി​നെ എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചു. ഇ​രു​വ​ര്‍​ക്കും ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

NO COMMENTS

LEAVE A REPLY