ഐ ഒ സിയിൽ പണിമുടക്ക്

215

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ എറണാകുളം ഉദയം പേരൂർ പ്ലാന്റിലെ കരാർ തൊഴിലാളികൾ പണിമുടക്കുന്നു. പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ആംബുലൻസ് സേവനവും സേഫ്റ്റി ഓഫിസർമാരുടെ സേവനവും മുഴുവൻ സമയവും ഉറപ്പാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടുന്നു. കഴിഞ്ഞ ദിവസം പൊളളലേറ്റ തൊഴിലാളിയെ ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും തൊഴിലാളികള്‍ പരാതി പറയുന്നു.

NO COMMENTS

LEAVE A REPLY