അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യത സംബന്ധിച്ച്‌ മുന്നറിയിപ്പ്

161

ന്യൂഡല്‍ഹി• അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു-കശ്മീര്‍ ,പഞ്ചാബ് ,രാജസ്ഥാന്‍ , ഗുജറാത്ത് എന്നിവിടങ്ങളിലെയും തലസ്ഥാനമായ ഡല്‍ഹിയിലെയും വിമാനത്താവളങ്ങള്‍ക്ക് ഭീകരാക്രമണ സാധ്യത സംബന്ധിച്ച്‌ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി.നാലു സം​ഥാനങ്ങളിലായുള്ളത് 22 വിമാനത്താവളങ്ങളാണ്. കാവല്‍ ചുമതലയുള്ള സിഐ​എസ്‌എഫിനും മറ്റ് അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. ഇതനുസരിച്ച്‌ അതീവ സുരക്ഷാ നടപടികളും കൈക്കൊണ്ടു.

NO COMMENTS

LEAVE A REPLY