മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ല്‍ ഇ​ന്നാ​രം​ഭി​ക്കു​ന്നു

153

ഒമാന്‍ : മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ല്‍ ഇ​ന്നാ​രം​ഭി​ക്കു​ന്നു. ന​ഗ​ര​ത്തി​ന്​ ഇ​നി ഒ​രു മാ​സ​ത്തെ ആ​ഘോ​ഷ ദി​ന​രാ​ത്ര​ങ്ങ​ള്‍.
ഒ​മാ​നി​​െന്‍റ ത​ന​ത്​ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ രു​ചി നു​ക​രു​ന്ന​തി​നും മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ല്‍ നി​ര​വ​ധി സ്​​റ്റാ​ളു​ക​ളു​ണ്ട്. ന​സീം ഗാ​ര്‍​ഡ​നും അ​ല്‍ അ​മി​റാ​ത്ത് പാ​ര്‍​ക്കു​മാ​ണ്​ ഫെ​സ്​​റ്റി​വ​ലി​​െന്‍റ മു​ഖ്യ വേ​ദി​ക​ളാ​യി സ​ന്ദ​ര്‍​ശ​ക​രെ ​സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.
ഉ​ത്സ​വ വേ​ദി​ക​ളി​ല്‍ വൈ​കു​ന്നേ​രം നാ​ല് മു​ത​ലാ​ണ്​ പ്ര​വേ​ശ​നം. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 11നാ​ണ് ഫെ​സ്​​റ്റി​വ​ല്‍ അ​വ​സാ​നി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി 12 വ​രെ ഉ​ത്സ​വ വേ​ദി​ക​ള്‍ സ​ജീ​വ​മാ​യി​രി​ക്കും. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് 200 ബൈ​സ​യും കു​ട്ടി​ക​ള്‍​ക്ക് 100 ബൈ​സ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്.

NO COMMENTS