തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി – എൽഡിഎഫ് – 51 എൻ.ഡി.എ. – 34 യു.ഡി.എഫ് – 10 മറ്റുള്ളവർ – 5

70

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 51 ഡിവിഷനില്‍ എല്‍.ഡി.എഫ്. വിജയിച്ചു. 34 ഡിവിഷനില്‍ എന്‍.ഡി.എയും അഞ്ചു ഡിവിഷനില്‍ മറ്റുള്ളവരും വിജയിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ ഫലം

എൽഡിഎഫ് – 51
എൻ.ഡി.എ. – 34
യു.ഡി.എഫ് – 10
മറ്റുള്ളവർ – 5

NO COMMENTS