സംസ്ഥാനത്ത് 100 വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

40

തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച്‌ എസ്.ഡി.പി.ഐ. സംസ്ഥാനത്ത് ഇതുവരെ 100 വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്ബാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്.ഡി.പി.ഐ സീറ്റ് നേടി. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകളും ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റും എസ്.ഡി.പി.ഐ നേടി.2015ല്‍ 47 സീറ്റിലാണ് എസ്.ഡി.പി.ഐ വിജയിച്ചത്.

NO COMMENTS