22ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

139

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 22ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 23ന് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അവധി.

NO COMMENTS