കൊട്ടിയൂര്‍ പീഡനം : സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

195

കൊച്ചി: വൈദികന്‍ പ്രതിയായ പീഡനക്കേസില്‍ സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെളളിയാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ദത്തെടുക്കല്‍ കേന്ദ്രം സൂപ്രണ്ടാണ് ഒഫീലിയ കൂടാതെ പീഡനക്കേസിലെ എട്ടാം പ്രതിയുമാണ്. നവജാത ശിശുവിനെ കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ലെന്നതാണ് ഒഫീലിയക്കെതിരെയുള്ള കുറ്റം. അപാകത കണ്ടെത്തിയതിനാല്‍ ജാമ്യാപേക്ഷ വയനാട് കോടതി തള്ളിയിരുന്നു.

NO COMMENTS

LEAVE A REPLY