പ്രകടനം നടത്തിയ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

203

കണ്ണൂർ ∙ വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്റ്റേറ്റ് പ്രസിഡന്റ് ജാഥാ ക്യാപ്റ്റൻ സി.എ.റൗഫ്, വൈസ് പ്രസിഡന്റ് കെ.എ. മുഹമ്മദ് ഷമീർ, ജില്ലാ പ്രസിഡന്റ് പി.എം മുഹമ്മദ് റി ഫാൻ, സംസ്ഥാന ട്രഷറർ ഷഫീക്ക് കല്ലായി എന്നിവരെയാണ് കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രകടനത്തിനിടെ അറസ്റ്റ് ചെയ്തു നീക്കിയത്.

ഫാസിസത്തിന്റെ വിലങ്ങിനെതിരേ സ്വാതന്ത്യം എന്ന വിഷയത്തിൽ ക്യാംപസ് ഫ്രണ്ട് നടത്തുന്ന പ്രകടനത്തിന് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY