പരിയാരത്ത് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

199

കണ്ണൂർ ∙ ദേശീയപാതയിൽ പരിയാരം റേഷൻ കടക്ക് മുൻപിൽ ബുള്ളറ്റ് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു. ബുള്ളറ്റ് ടാങ്കറിൽ പാചകവാതകമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. ഡ്രൈവർമാർക്ക് ഗുരുതര പരുക്കേറ്റു.

NO COMMENTS

LEAVE A REPLY