കാ​ട്ടു​തീ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​യി.

166

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തു​ണ്ടാ​യ വ​ന്‍ കാ​ട്ടു​തീ​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​യി. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് തീ ​പ​ട​രാ​ന്‍ തു​ട​ങ്ങി​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. നൂ​റി​ല​ധി​കം അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ള്‍ തീ​യ​ണ​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. 10,000 ഹെ​ക്ട​റോ​ളം സ്ഥ​ലം ക​ത്തി​ന​ശി​ച്ച​താ​യാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​വ​രം.

NO COMMENTS