സ്വര്‍ണ വില കൂടി

368

കൊച്ചി : സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. 23,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

NO COMMENTS