ആന്‍ഡമാന്‍ ദ്വീപില്‍ ഭൂചലനം

196

പോര്‍ട്ട് ബ്ലെയര്‍ : ആന്‍ഡമാന്‍ ദ്വീപില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

NO COMMENTS