സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു ; സുഹൃത്തിനെതിരെ കേസ്

46

സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് കടുത്തു രുത്തി കോതനല്ലൂര്‍ സ്വദേശി വി.എം. ആതിരയാണ് ആത്മഹത്യ ചെയ്തത്.യുവതിയുടെ സുഹൃത്തായി രുന്ന അരുണ്‍ വിദ്യാധരനെ തിരെ പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തു.

അരുണ്‍ ഫെയ്സ്ബുക്ക് വഴി അധിക്ഷേപിക്കുന്നു വെന്ന് കാണിച്ച്‌ ആതിര കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അരുണുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അപമാനി ക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നുവെന്നാ യിരുന്നു പരാതി.

NO COMMENTS

LEAVE A REPLY