കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം കരട് റാങ്ക് ലിസ്റ്റായി

7

2023-24 അദ്ധ്യയന വർഷം സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന്റെ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/gci എന്ന വെബ് സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിച്ച് അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താം. കൂടാതെ ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനും മാറ്റുന്നതിനും സാധിക്കും.

ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, തിരുത്തലു കൾ നടത്തുന്നതിനും ജൂലൈ 22 വരെ സമയമുണ്ടാ യിരിക്കും. കൂടുതൽ വിവരങ്ങൾ www.polyadmission.org/gci ൽ.

NO COMMENTS

LEAVE A REPLY