ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ; തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

203

കൊച്ചി : ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലേക് പാലസ് റിസോര്‍ട്ടിനെതിരായ നോട്ടീസിലാണ് വിമര്‍ശനം. ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സര്‍വ്വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിനെ കോടതി വിമര്‍ശിച്ചു. കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയെ ഇത് സൂചിപ്പിക്കുന്നു. സര്‍വ്വെ നമ്പര്‍ രണ്ട് തവണ എങ്ങനെ തെറ്റായി രേഖപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. നോട്ടീസിലെ സര്‍വ്വെ നമ്പര്‍ തെറ്റാണെന്നും പുതിയ നോട്ടീസ് പിന്നീട് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയ അറിയിച്ചു. അതേസമ

NO COMMENTS