ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി

169

ന്യൂഡല്‍ഹി : ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി. സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഡല്‍ഹി പട്യാല കോടതിയാണ് അനുമതി നല്‍കിയത്. യാത്രയ്ക്ക് മുമ്പായി ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡും 2 ലക്ഷം രൂപയും കോടതിയില്‍ ഹാജരാക്കണമെന്നും, ഇവ തരൂര്‍ തിരിച്ചു വന്നതിനു ശേഷം തിരികെ നല്‍കുമെന്നും കോടതി അറിയിച്ചു.

NO COMMENTS