എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ എട്ടു മുതല്‍ 23 വരെ നടക്കും

145

തിരുവനന്തപുരം• അടുത്ത വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ എട്ടു മുതല്‍ 23 വരെ നടക്കും. എട്ടിനു മലയാളം ഒന്നാം പേപ്പര്‍, ഒന്‍പതിനു രണ്ടാം പേപ്പര്‍, 10ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് സോഷ്യല്‍ സയന്‍സ്, 20നു കണക്ക്, 21ന് ഫിസിക്സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി എന്നിങ്ങനെയായിരിക്കും പരീക്ഷയുടെ ക്രമം.

NO COMMENTS

LEAVE A REPLY