വനിതാ പോലീസ് ഉദ്യോഗസ്ഥ പോലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍

173

വയനാട്: വയനാട് അമ്ബലവയല്‍ പോലീസ് സ്റ്റേഷനുള്ളില്‍ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മേപ്പാട് സ്വദേശി കെ.പി. സജിനി (37) ആണ് മരിച്ചത്.വിശ്രമമുറിയില്‍ ആണ് മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS

LEAVE A REPLY