നാട്ടിലും വിദേശത്തും ജോലി തേടുന്നവർക്ക് തുച്ഛമായ ഫീസിൽ നിരവധി കോഴ്സുകൾ

42

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആരംഭിക്കുന്ന അംഗീകൃത കോഴ്‌സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . ആരുടെ മുന്നിലും തല താഴ്ത്താതെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന നാട്ടിലും വിദേശത്തും ജോലി തേടുന്നവർക്ക് തുച്ഛമായ ഫീസിൽ നിരവധി കോഴ്സുകൾക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

പി എസ് സി അംഗീകൃത സർട്ടിഫിക്കറ്റോടു കൂടിയ കോഴ്‌സുകളും , സെൻട്രൽ ഗവൺമെന്റ് സർട്ടിഫിക്കറ്റോടു കൂടിയ കോഴ്‌സുകളും കൂടാതെ ഇന്ത്യൻ എംബസി അറ്റസ്റ്റേഷൻ, യു എ ഇ എംബസി അറ്റസ്റ്റേഷൻ യു കെ, യു എസ് ഓസ്ട്രേലിയ ന്യൂസിലാൻഡ് തുടങ്ങിയ 120 രാജ്യങ്ങളിലേക്ക് ജോലി തേടുന്നവർക്കുമുള്ള കോഴ്സുകളും ഇവിടെ ലഭ്യമാണ് അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് കോഴ്സുകൾ തെരെഞ്ഞെടുക്കാവുന്നതാണ്. പി എസ് സി, എസ് എസ് സി, ബാങ്ക് കോച്ചിംഗ്, കെ എസ്, പ്രിലിമിൻസ് തുടങ്ങിയ സർക്കാർ ജോലികൾക്ക് ആവശ്യമായ പരിശീലനവും ഇതോടൊപ്പം സൗജന്യമായി കൊടുക്കുന്നു

ബന്ധപ്പെടേണ്ട വിലാസം :’വൈൻ’- ഒന്നാം നില, സ്വാഗത് ബിൽഡിംഗ്, എസ് ബി ഐ ലോക്കൽ ഹെഡ് ഓഫീസീന് എതിർവശം , എസ്എസ് കോവിൽ റോഡ്, തമ്പാനൂർ തിരുവനന്തപുരം,7012024850, 9778738502

റിവർ ആൻഡ് സീഡ് ‘ രണ്ടാം നില, ടൈറ്റസ് കാമ്പസ്, തിരുമല കെ എസ് എഫ് ഇ യ്ക്ക് സമീപം, തിരുവനന്തപുരം 7306454882, 884847335

NO COMMENTS