ലോക ഹൃദയ ദിനത്തിൽ കോസ്മോ പൊളിറ്റൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ നാളെ തിരുവനന്തപുരത്ത്

47

തിരുവനന്തപുരം :- ലോക ഹൃദയ ദിനമായി ആചരിക്കുന്ന നാളെ കോസ്മോ പൊളിറ്റൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോൺ നടത്തും.

രാവിലെ 7ന് കവടിയാറിൽ നിന്നും മ്യൂസിയത്തിലേക്ക് നടത്തുന്ന മെഗാ വാക്കത്തോണിൽ 250ഓളം പേർ അണിനിരക്കുമെന്ന് കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ സി ഇ അശോക്മേനോൻ, ഡോ. ബിജു.ആർ,ഡോ.ആർ അജയകുമാർ, ഡോ. മഹാദേവൻ,ഡോ.ജോർജ്കോശി,പ്രൊഫ.തോമസ് ടൈറ്റസ്‌ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പറഞ്ഞു

NO COMMENTS

LEAVE A REPLY