കോവിഡ് വാക്‌സിനേഷൻ

14

പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിങ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നവംബർ 12ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കോളേജിൽ സൗജന്യ കോവിഡ് വാക്‌സിനേഷൻ നടത്തുന്നു. കോവിഷീൽഡ് വാക്‌സിനാണു നൽകുന്നത്. പൊതുജനങ്ങൾക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകും.

NO COMMENTS