സഹകരണ ബാങ്കുകളിലെ വായ്പ കുടിശികയ്ക്ക് നാലു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

207

തിരുവനന്തപുരം• സഹകരണ ബാങ്കുകളിലെ വായ്പ കുടിശികയ്ക്ക് നാലു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31 വരെ ജപ്തി നടപടികളും പിഴ ഈടാക്കലും നിര്‍ത്തിവയ്ക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭാ യോഗമാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്.

NO COMMENTS

LEAVE A REPLY