രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഗോവയില്‍ ഒരു എം.എല്‍.എ കൂടി രാജിവെച്ചു

218

പനാജി: ഗോവയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് സാവിയോ റോഡ്രിഗസാണ് ഇന്ന് രാജിവെച്ചത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് എം.എല്‍.എയായ വിശ്വജിത്ത് റാണ രാജിവെച്ചിരുന്നു.

NO COMMENTS

LEAVE A REPLY