മലയാളി സൈനികനെ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

195

ന്യൂഡല്‍ഹി: മലയാളി സൈനികനെ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ലഫ്റ്റനന്റ് കേണല്‍ യു.ബി.ജയപ്രകാശി(46) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കോഴിക്കോട് മണക്കടവ് സ്വദേശിയാണ് ജയപ്രകാശ്. ജോലിസമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. നിഷിയാണ് ഭാര്യ. ആറാം ക്ലാസുകാരനായ ജിതിന്‍, മൂന്നാം ക്ലാസുകാരി ജൈത്ര എന്നിവരാണ് മക്കള്‍. പള്ളിയല്‍ മണക്കടവത്ത് ബാലന്‍ മാസ്റ്റര്‍, ശ്രീമതി എന്നിവരുടെ മകനാണ്.
രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

NO COMMENTS

LEAVE A REPLY