മകരപ്പൊങ്കൽ ; തിരുവനന്തപുരം ഉൾപ്പടെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

54

മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തിങ്കളാഴ്ച്ച ( ജനുവരി 15) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാ പിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY