ഛത്തീ​സ്ഗ​ഡി​ല്‍ മൂ​ന്ന് വ​നി​താ ന​ക്സ​ലു​ക​ള്‍ അ​റ​സ്റ്റില്‍

235

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ മൂ​ന്ന് വ​നി​താ ന​ക്സ​ലു​ക​ള്‍ അ​റ​സ്റ്റില്‍. ബീ​ജാ​പു​രി​ലെ ധ​ര്‍​മ​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ര​ക്ഷാ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ ന​ട​ത്തി​യ​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​രി​ല്‍​നി​ന്ന് തോ​ക്കും ബോം​ബും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

NO COMMENTS