പോസ്റ്റൽ വോട്ട് കേന്ദ്രങ്ങൾ രണ്ടുദിവസം കൂടി

2

2024 ലോക്സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്ററി മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നതിനായുള്ള VFC കേന്ദ്രങ്ങളുടെ പ്രവർത്തനം ഏപ്രിൽ 24, 25 തീയതികളിൽ കൂടി തുടരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

NO COMMENTS

LEAVE A REPLY