കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

154

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഇലക്ട്രിക്കൽ വയർമാൻ ആന്റ് പ്ലംബർ, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്, സി.സി.എൻ.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ്ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് സ്‌പെൻസർ ജംഗഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ ബന്ധപ്പെടണം. ഫോൺ: 0471 2337450, 0471 2320332

NO COMMENTS