അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ യുഡിഎഫിന്‍റെ പരാതി

257

കോട്ടയം : കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ യു.ഡി.എഫ് പരാതി നല്‍കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പള്ളി മാനിടുംകുഴി വാര്‍ഡില്‍ ഔദ്യോഗിക വാഹനത്തില്‍ പ്രചരണത്തിന് വന്നത് ചട്ടലംഘനമാണെന്നു ആരോപിച്ചാണ് യു.ഡി.എഫ് മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി സമര്‍പ്പിച്ചത്.

NO COMMENTS