തിരുവനന്തപുരത്ത് വീട്ടില്‍ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

151

തിരുവനന്തപുരം: നന്തൻകോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിൽ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ട് മൃതദ്ദേഹങ്ങൾ കത്തികരിഞ്ഞ നിലയിലും ഒന്ന് ചാക്കിൽ കെട്ടിയ നിലയിലുമായിരുന്നു. വീടിന്‍റെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിലും കുളിമുറിക്കുള്ളിലുമായിരുന്നു മൃതദ്ദേഹങ്ങൾ കിടന്നിരുന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY