ചാലക്കുടിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

181

ചാലക്കുടി : ചാലക്കുടിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ചാലക്കുടിയിൽ കണ്ടംകുളത്തി ലൈജു ജോസാണ് ഭാര്യ സൗമ്യയെ വെട്ടിക്കൊന്നത്. പരിക്കേറ്റ ലൈജു ആശുപത്രിയിൽ ചികിത്സയിൽ. ഭാര്യയും ഭർത്താവും പരസ്പരം വെട്ടുകയായിരുന്നു എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS