കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള പരാമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി

190

ന്യൂഡല്‍ഹി : കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള പരാമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന്
സുപ്രീം കോടതി. ഏത് ബഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ പരമാധികാരം ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷണന്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് നിർണ്ണായക വിധി.

NO COMMENTS