സ്വകാര്യ ബസുടമകള്‍ 19ന് പണിമുടക്കും

188

കൊച്ചി: നിരക്ക് വര്‍ധനവ് ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ആവശ്യങ്ങളറിയിച്ച്‌ ജനുവരി 19ന് സൂചന പണിമുടക്ക് നടത്തും. സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ബസുടമകളുടെ യോഗം തീരുമാനിച്ചു.

NO COMMENTS

LEAVE A REPLY