യു.എ.ഇ സഹായം ഇന്ത്യ സ്വീകരിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

197

കോട്ടയം : കേരളത്തിനായി യു.എ.ഇ സഹായം ഇന്ത്യ സ്വീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 700 കോടി രൂപ കേരളത്തിന്‌ കിട്ടണം. കേരളത്തിന്‌ ഈ തുക ആവശ്യമുണ്ട്. കേന്ദ്രം നയം തിരുത്തണം. കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

NO COMMENTS