ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ എ​ട്ട് ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റി​ന് 23 റ​ണ്‍​സ്.

294
Tauranga : India's Ambati Rayudu, left, and Dinesh Karthick, second from left, leave the field after their third one day international cricket match against New Zealand at Bay Oval, Tauranga, New Zealand, Monday, Jan. 28, 2019. AP/PTI(AP1_28_2019_000070A)

ഹാ​മി​ല്‍​ട്ട​ണ്‍: ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ റി​പ്പോ​ര്‍​ട്ട് കി​ട്ടുമ്പോൾ ഇ​ന്ത്യ എ​ട്ട് ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റി​ന് 23 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍​ച്ച നേ​രി​ടു​ക​യാ​ണ്. ഓ​പ്പ​ണ​ര്‍​മാ​രാ​യ രോ​ഹി​ത് ശ​ര്‍​മ​യും (7) ശി​ഖ​ര്‍ ധ​വാ​നു​മാ​ണ് (13) പു​റ​ത്താ​യ​ത്. ശു​ഭ്മാ​ന്‍ ഗി​ല്ലും അ​മ്ബാ​ട്ടി റാ​യി​ഡു​വു​മാ​ണ് ക്രീ​സി​ല്‍.വി​ശ്ര​മം അ​നു​വ​ദി​ച്ച​തോ​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ കോ​ഹ്‌​ലി​യു​ടെ അ​ഭാ​വ​ത്തി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്.

പ​രി​ക്കേ​റ്റ മു​ന്‍ ക്യാ​പ്റ്റ​ന്‍ എം.​എ​സ് ധോ​ണി​യും ക​ളി​ക്കു​ന്നി​ല്ല. ഇ​തോ​ടെ കൗ​മാ​ര താ​രം ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നാ​യി. പേ​സ​ര്‍ മു​ഹ​മ്മ​ദ് ഷാ​മി​ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചു. ഷാ​മി​ക്കു പ​ക​ര​ക്കാ​ര​നാ​യി ഖ​ലീ​ല്‍ അ​ഹ​മ്മ​ദാ​ണ് ക​ളി​ക്കു​ന്ന​ത്.ആ​ദ്യ മൂ​ന്ന് ഏ​ക​ദി​ന​വും ജ​യി​ച്ച ടീം ​ഇ​ന്ത്യ അ​ഞ്ച് മ​ത്സ​ര പരമ്പര ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

NO COMMENTS