ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

195

ആലപ്പുഴ : ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ടെമ്പോ ട്രാവലർ ഓടിച്ചയാളാണ് മരിച്ചത്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ദേശീയ പാതയിൽ പുലർച്ചെ ഹരിപ്പാട് വെച്ചായിരുന്നു അപകടം നടന്നത്. വാഹനത്തിൽ 20 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികളിലേക്കാണ് മാറ്റി

NO COMMENTS