കല്ലുവാതുക്കലിൽ വാഹനാപകടം ; രണ്ട് പേര്‍ മരിച്ചു

201

കൊല്ലം : കല്ലുവാതുക്കല്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ വഴിയാത്രക്കാരിയായ സ്ത്രീയും ബൈക്ക് ഓടിച്ചിരുന്നയാളും മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശിനി ഇന്ദിര, പോളിടെക്‌നിക്ക് വിദ്യാര്‍ഥി അക്ഷയ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് അപകടമുണ്ടായത്.

NO COMMENTS