കോഴിക്കോട് സ്കൂള്‍ കുട്ടികളുമായി ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് നിരവധി കുട്ടികള്‍ക്ക് പരിക്ക് ; എട്ടു കുട്ടികളുടെ നില ഗുരുതരം

308

കോഴിക്കോട് : കോഴിക്കോട് പുതിയാപ്പയില്‍ സ്കൂള്‍ കുട്ടികളുമായി വിനോദസഞ്ചാരത്തിന് പോയ ടൂറിസ്റ്റ് ബസ് വീടിനുള്ളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. പെരുന്തല്‍മണ്ണ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. 42ഓളം കുട്ടികള്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്. ഇതില്‍ എട്ടു കുട്ടികളുടെ നില ഗുരുതരമാണ്.

NO COMMENTS