സൗ​ദി​യില്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ രണ്ട് മലയാളികള്‍ മരിച്ചു

203

റിയാദ് : സൗ​ദി​യില്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ രണ്ട് മലയാളികള്‍ മരിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ റി​യാ​ദ് വാ​ദി ധ​വ​സീ​റിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​യം​കു​ളം ഒ​ന്നാം​കു​റ്റി ചേ​രാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ജ​വാ​ദ് (50 ), ക​ലു​ങ്കി​ല്‍ സു​ബൈ​ര്‍ കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇരുവരും ഉംറ തീര്‍ഥാടനം കഴിഞ്ഞ് റിയാദിലേക്ക് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.

NO COMMENTS