തിക്കോടിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

261

കോഴിക്കോട്: തിക്കോടിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടു കുട്ടികള്‍ മരിച്ചു. കൊയിലാണ്ടി മര്‍ക്കസ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ ആദില്‍(5), സഹ്റിന്‍(7) എന്നിവരാണ് മരിച്ചത്.രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കു പറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

NO COMMENTS

LEAVE A REPLY