ദമാമില്‍ മലയാളികളായ കുട്ടികള്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു

213

ദമാം: ദമാമില്‍ നീന്തല്‍കുളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ കരുനാഗപ്പളളി സ്വദേശികളാണ്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷാമാസ് (7), ഷൗഫാന്‍ (5), ഗുജറാത്ത് സ്വദേശിയുടെ മകന്‍ ഹാര്‍ട്ട് (6) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ദമാം അല്‍ മന ഹോസ്പിറ്റലിലാണ്

NO COMMENTS

LEAVE A REPLY