കോഴികോട്ട് ബസ്സും കാറും കൂട്ടിയിടിച്ച്‌ നാലു പേര്‍ക്കു പരിക്കേറ്റു

266

കോഴിക്കോട്: ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്കു പരിക്കേറ്റു. കോഴിക്കോട് പൂക്കാടിലാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കോഴിക്കോട്-കണ്ണൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

NO COMMENTS

LEAVE A REPLY