കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് കൊച്ചി മെട്രോ തൂണിലിടിച്ച് 49 പേര്‍ക്ക് പരിക്കേറ്റു

251

എറണാകുളം: കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് കൊച്ചി മെട്രോ തൂണിലിടിച്ച് 49 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. മെട്രോ നിര്‍മാണത്തിനായി ഏര്‍പ്പെടുത്തിയ മാര്‍ഗ തടസ്സം ഒഴിവാക്കാനായി ബസ് വെട്ടിക്കുന്നതിനിടെ തൂണില്‍ ഇടിക്കുകയായിരുന്നു

NO COMMENTS

LEAVE A REPLY