ഐഎഫ്എഫ്‌ഐയില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌ക്കാരം പാര്‍വ്വതിയ്ക്ക്

194

പനാജി : ഗോവ ഐഎഫ്എഫ്‌ഐയില്‍ മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ടേക്ക് ഓഫ് സിനിമയിലെ അഭിനയത്തിനാണ് നേട്ടം. ഇതാദ്യമായാണ് ഒരു മലയാളി ഐഎഫ്എഫ്‌ഐയില്‍ അവാര്‍ഡ് നേടുന്നത്.

NO COMMENTS